It’s a delicious and a quick Breakfast or Snack recipe that can be served to kids and mainly it can be given as a school snack or as an evening snack. I am sure kids would love this, kids special recipe and is a very easy and requires quite a few ingredients and can be made in just a couple of minutes.
The Bread Omelet mixture can be made in various ways. Here, I have used a simple Omelet mixture but one can go for Masala Omelet mixture or Cheese Omelet mixture or any other mixture of our choice.

Ingredients

ബ്രഡ് (Bread slice) – 2
മുട്ട (Egg) – 2
ചെറുതായി അരിഞ്ഞ സവാള (Finely chopped Onion) – 4 tsp
ചെറുതായി അരിഞ്ഞ പച്ചമുളക് (Finely chopped Green Chilli) – 1 tsp
മുളക് പൊടി (Chilli powder) – ½ tsp
മഞ്ഞൾ പൊടി (Turmeric powder) – ¼ tsp
ഉപ്പ് (Salt) – ½ tsp
ഓയിൽ/വെളിച്ചെണ്ണ/നെയ്യ്/വെണ്ണ (Vegetable oil/coconut oil/ ghee/ butter) – 1 tsp

Method

ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന സവാളയിലേക്ക് ചെറുതായി അരിഞ്ഞ പച്ചമുളകിടുക. അതിലേക്ക് മുളക് പൊടിയും മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക.എന്നിട്ട് മുട്ട പൊട്ടിച്ച് ചേർത്ത് നന്നായി യോജിപ്പിച്ച് മാറ്റിവെയ്ക്കുക.

ചെറു തീയിൽ ബ്രഡ് മൊരിച്ചെടുത്ത്, മാറ്റി വെയ്ക്കുക. ചെറു തീയിൽ തന്നെ പാനിൽ എണ്ണയൊഴിച്ച് ഓംലറ്റ് മിശ്രിതം ഒഴിക്കുക. അതിൽ ബ്രഡിന്റെ രണ്ടു വശവും മുക്കിയെടുക്കുക.എന്നിട്ട് അതെ ഓംലറ്റിൽ തന്നെ ബ്രഡ് പാകം ചെയ്യുക. ഇരുവശവും വേവിച്ചെടുക്കുക. കൂടുതലായി നിൽക്കുന്ന ഓംലറ്റിന്റെ ഭാഗങ്ങൾ ബ്രഡിന്റെ അളവിലേക്ക് മടക്കി വെയ്ക്കുക. വേണമെങ്കിൽ Tomato ketchup അല്ലെങ്കിൽ Mozzarella cheese ചേർക്കാം. അവസാനം ഒരു ബ്രഡ് മറ്റെ ബ്രഡിന്റെ മുകളിലേക്ക് മടക്കി വെയ്ക്കാം. ഇങ്ങനെ ഏറ്റവും എളുപ്പത്തിൽ ബ്രഡ് ഓംലറ്റ് തയ്യാറാക്കിയെടുക്കാം.

Good Day All !!!