പരിപ്പുവട പോലൊരു ചെറുപയറുവട / GREEN GRAM VADA..HEALTHY KIDS SNACKS..SPECIAL RECIPE vlog#5
40 വട ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ;
ചെറുപയർ – 500 ഗ്രാം
പച്ചമുളക് – 3 എണ്ണം
ഇഞ്ചി – 50 ഗ്രാം
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 300 മില്ലി
സവാള – 3 എണ്ണം
കറിവേപ്പില – 2 തണ്ട്
INGREDIENTS FOR 35-40 SMALL VADA;
GREEN GRAM – 500GM
GREEN CHILI – 3 PCS ( IF YOU NEED MORE SPICY PLEASE ADD MORE)
GINGER – 50 GM
CURRY LEAVES – 2 STEMS
ONION – 3 PCS (CHOPPED)
SALT – AS PER YOUR TASTE
COCONUT OIL – 300 ML
Nutritional Value of Moong Dal
Green Moong Dal
Calories 347 348
Fat 0.61 1.2
Protein 25.73 24.5
Fiber 18.06 8.2
Carbs 59.74 59.9
Moong Dal Benefits
1. Aids Weight Loss
2. Improves Heart Health
3. Rich in Nutrients
4. Helps Prevent Diabetes
5. Improves Digestive Health
6. Boosts Blood Circulation
COOKING Methods in my video…
Please Subscribe and enjoy the life of flavors… channel link below
അപ്പുണ്ണി Food n Travel
ഒരു ജാതി…തീറ്റയും…കറക്കവും..😋😇
കറങ്ങാനും… തിന്നാനും മാത്രം ജനിച്ച ഞങ്ങൾ 3 സഹോദരങ്ങൾ…. വർഷങ്ങളായി മനസ്സിൽ കൊണ്ട് നടന്ന ഒരു ആഗ്രഹം…പക്ഷെ കോവിഡ് 19 ( കൊറോണ ) ലോക്ക് ഡൗണ്‍ കാലത്താണ് ആഗ്രഹം സഫലീകരിക്കുന്നത്…
എന്നാൽ പിന്നെ തുടങ്ങാം എന്നു കരുതി തുടങ്ങിയ പാവങ്ങളുടെ ഒരു പേജ്..
