Celery and ranch #malluyukoner #new #cooking #foodie#eating#recipe#mukbang#foodie#kids#healthy
#thomastalksandtravels
#malluyukoner
അപ്പോളേ നമുക്ക് പെട്ടെന്ന് കുറച്ച് സ്നാക്ക് കഴിച്ചാലോ ഇന്നാളെ ഒരാൾ കമന്റ് ഇട്ടായിരുന്നു കേട്ടോ സെലറിയും റാഞ്ച് ഡ്രസ്സിങ്ങും അടിപൊളിയാണ് അപ്പോ ഞാൻ ട്രൈ ഞാൻത് കഴിച്ചിട്ടില്ല എന്നാണ് എന്റെ ഒരു ഓർമ്മ ട്ടോ അപ്പ ഞാൻ ട്രൈ ചെയ്യുാണ് സെലറി മേടിച്ചകൊണ്ട് വന്നിട്ടുണ്ട് സെലറിയും റാഞ്ച് ഡ്രസ്സിങ്ങും ആണേ അടിപൊളിയാണ് കേട്ടോ പിക്കളുടെ കുക്കുംബർ ഉണ്ട് ഇന്ന് ഞാൻ പുതിയത് മേടിച്ചതാണ് ട്ടോ ഗ്രേസ് ഉണ്ടേ
