Recipes :
1/4 cupprouted chickpea (Kadala mulappichathu)
1/4 cup sprouted greengram(cherupayar mulappichathu)
1 inch ginger
2-3 garlic cloves
1-2 green chillies coriander leaves
Salt as per taste
blend together all ingredients in the blender Add the mixture onto the roti(chappathi), make a thick layer and cook it on tawa for 5-6 mins on medium heat
Layer it with veggies of choice and serve hot.
പതിവ് ബ്രേക്ക്ഫാസ്റ്റ് ഓപ്ഷന് പകരം ധാരാളം പ്രോട്ടീൻസും ഫൈബേർസും ഇൻക്ലൂഡ് ചെയ്ത് ഹെൽത്തിആയി കഴിക്കണമെന്ന് ആഗ്രഹിക്കുന്നവരാണെങ്കിൽ ഈ വീഡിയോ നിങ്ങൾക്കുള്ളതാണ് വെൽക്കം ടു ദ ഫസ്റ്റ് എപ്പിസോഡ് ഓഫ് ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് റെസിപ്പീസ് ഇന്നത്തെ എന്റെ പ്രിപ്പറേഷൻ സ്മാഷ് ദ സ്പ്രൗട്ട് റാപ്പ് ആണ് ഇതിന് കാൽ കപ്പ് കടല മുളപ്പിച്ചതും ഇതേ അളവിൽ തന്നെ ചെറുപയർ മുളപ്പിച്ചതും ജിഞ്ചർ ഗാർലിക് ഗ്രീൻ ചില്ലി കൊറിയാൻ ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് ഗ്രൈൻഡ് ചെയ്ത് ഇതേപോലെ പേസ്റ്റ് ആക്കി എടുക്കാം ഒരു ചപ്പാത്തിയിലേക്ക് ഈ പേസ്റ്റ് ഇതേപോലെ സ്പ്രെഡ് രണ്ട് സൈഡും ഇതേപോലെ കുക്ക് ചെയ്തെടുത്ത് നിങ്ങൾക്ക് ഇഷ്ടമുള്ള വെജിറ്റബിൾസ് കൂടി വെച്ച് റാപ്പ് ചെയ്താൽ ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് റെഡിയാണ്.
