ഹായ്, ഇന്നൊരു ഈസി ക്രീമി ഗാർലിക് വെജിറ്റബിൾ സാൻഡ്‌വിച്ച് , പേര് കേട്ട് ഞെട്ടണ്ടാ, വളരെ ഈസിയായി വീട്ടിൽ എപ്പോഴും ഉണ്ടാവുന്ന കുറച്ച് സാദനങ്ങൾ മാത്രം മതി  ഈ രുചികരമായ സ്നാക്ക് ഉണ്ടാക്കാൻ!   കുട്ടികൾക്ക് സ്‌കൂളിലേക്കോ  വൈകീട്ടോ കൊടുക്കാൻ പെട്ടെന്നുണ്ടാക്കാൻ പറ്റിയ ഒരു ഐറ്റം.അപ്പൊ നമ്മുക്കുണ്ടാക്കാം ലെ 

ആവശ്യമായ സാധനങ്ങൾ

വെളുത്തുള്ളി 4 അല്ലി
ഓയിൽ 1/2 കപ്പ്
മുട്ടയുടെ വെള്ള 1
ഉപ്പ് 1/4 ടീസ്പൂൺ
ചെറുനാരങ്ങാനീര് 1
ബ്രെഡ് ആവശ്യത്തിന്
ബട്ടർ ആവശ്യത്തിന്
ക്യാരറ്റ് 1 കപ്പ്
വലിയ ഉള്ളി 1
തക്കാളി 1
കുരുമുളകുപൊടി 1/4 tsp
ക്യാപ്സിക്കം 1

Hello, Today we are going to make an easy but tasty vegetable sandwich, Using common ingredients which are always available. Its a good lunchbox item for kids or you like to have it for evening tea? perfect match. enough talk. let’s make it now!

ingredients

garlic- 3 gloves
oil – 1/2 cup
egg white- 1
lemon juice – 1
salt – 1/4 tsp
bread
butter
carrot – 1 cup
capsicum – 1
tomato – 1
onion- 1
pepper powder – 1/4 tsp