Ingredients
Aval – 1 cup
Onion – 1/2 cup
Ginger – 1 tbsp
Green chilli – 1
Curry leaves -few
Mustard – 1/2 tsp
Urad dal – 1 tsp
Water – 1/2 cup
Coconut – 1/4 cup
Salt and oil as needed
Method
ഒരു പാനിൽ എണ്ണയൊഴിച്ചു അതിൽ കടുകും, ഉഴുന്നും ഇട്ടു മൂപ്പിച്ചു ഉള്ളിയും, ഇഞ്ചിയും,പച്ചമുളകും,കാര്യപിലയും,ചേർത്ത് വഴറ്റുക. അതിൽ 1/2 കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളക്കുമ്പോൾ തീ off ചെയ്തു അവൽ ,തേങ്ങാ ഇത് ചേർത്തിളക്കി 2-3 min അടച്ചു വയ്ക്കുക.പത്രം തുറന്നു ഇളക്കി ചൂടോടെ ഉപയോഗിക്കുക.
