#TaboulehSalad / #Taboulisalad /#Taboulisaladmalayalam / #easysalalad / #healthysalad / #parsleysalad / #arabicsalad /#saladmalayalam / #malayalamsaladrecipe
Tabouleh Salad / Tabouli salad
INGREDIENTS
• 1/2 cup extra fine bulgur wheat
• 4 tomatoes (medium sized)
• 1cucumber
• 2 bunches parsley, stems removed
• 12-15 fresh mint leaves
• 4 green onions
• Salt as required
• ½ teaspoon ground pepper
• ¼ cup lemon juice
• 1/3 cup extra virgin olive oil
INSTRUCTIONS
Wash the bulgur wheat and soak it in warm water for 30 minutes. Then drain very well and set aside.
Wash and finely chop the vegetables, herbs and green onions. Drain off excess fluid from tomatoes.
In a mixing bowl add chopped vegetables, herbs and green onions. Add the soaked bulgur (squeeze it with hands).
Add season with salt and pepper. Mix gently.
Add the lemon juice and olive oil and mix again.
Keep in the refrigerator for few minutes and serve the Tabouleh Salad / Tabouli salad
റ്റബോളി സാലഡ് (Tabouleh Salad / Tabouli salad )
ചേരുവകൾ
1/2 കപ്പ് ബൾഗർ ഗോതമ്പ്
4 തക്കാളി
1 വെള്ളരിക്ക
2 കെട്ടു പാർസെലി ( തണ്ട്മാറ്റി ഇല മാത്രം)
12-15 പുതിന ഇല
4 കട ഉള്ളി ഇല
ഉപ്പ് ആവശ്യത്തിന്
½ ടീസ്പൂൺ പൊടിച്ച കുരുമുളക്
¼ കപ്പ് നാരങ്ങ നീര്
1/3 കപ്പ് വിർജിൻ ഒലിവ് ഓയിൽ
നിർദേശങ്ങൾ
ബൾഗർ ഗോതമ്പ് കഴുകി 30 മിനിറ്റ് വെള്ളത്തിൽ മുക്കിവയ്ക്കുക. പിന്നെ നന്നായി വെള്ളം പിഴിഞ്ഞ് മാറ്റിവെയ്ക്കുക.
പച്ചക്കറികളും ഇലകളും നന്നായി കഴുകിയ ശേഷം തീരെ ചെറിയ കഷണങ്ങൾ ആയി മുറിച്ചു മാറ്റി വയ്ക്കുക. തക്കാളിയിൽ നിന്ന് അധിക വെള്ളം ഊറ്റി കളയുക
ഒരു പാത്രത്തിൽ അരിഞ്ഞ പച്ചക്കറികളും ഇലകളും ഉപ്പും കുരുമുളകും ബൾഗറും ചേർക്കുക. സൌമ്യമായി ഇളക്കുക.
നാരങ്ങ നീര്, ഒലിവ് ഓയിൽ എന്നിവ വീണ്ടും ഇളക്കുക.
ഏതാനും മിനിറ്റുകൾ ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം ഉപയോഗിക്കുക.
Facebook
Twitter
Recipe/Prepared: Aswathy Bijuraj
Camera and Editing: Bijuraj Rajan
Music:
